Lead Storyകണ്ണ് കെട്ടി, ചെവി മൂടി, കയ്യിലൊരു പ്ലാസ്റ്റിക് കുപ്പിയുമായി ട്രാക്ക് സ്യൂട്ടില്‍ നിക്കോളാസ് മഡുറോ! ഒരു രാജ്യത്തിന്റെ അധിപനില്‍ നിന്ന് അമേരിക്കന്‍ തടവുകാരനിലേക്ക്; ട്രംപ് പുറത്തുവിട്ട ദയനീയ ചിത്രം ലോകത്തെ ഞെട്ടിക്കുന്നു; വെനസ്വേല തല്ക്കാലം അമേരിക്ക ഭരിക്കും! മധൂറോയുടെ ഭാര്യ സീലിയക്കും കടുത്ത ശിക്ഷ; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ പുതിയ പ്രഖ്യാപനംമറുനാടൻ മലയാളി ഡെസ്ക്3 Jan 2026 11:01 PM IST